Latest

6/recent/ticker-posts

Header Ads Widget

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശന തിയതി 23 വരെ



സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി

  • പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. 
  • ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ നിർദ്ദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക. 

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം

ഇത്കൂടി വായിക്കാം 

Post a Comment

0 Comments