Latest

6/recent/ticker-posts

Header Ads Widget

KDRB: ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വങ്ങളില്‍ ഒഴിവ്‌


 

ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ വിവിധ കാറ്റഗറികളില്‍ ഒഴിവുണ്ട്. 

കാറ്റഗറി നമ്ബര്‍ 39/2020 

  • മെഡിക്കല്‍ സൂപ്രണ്ടന്റ് (ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സൂപ്രണ്ടന്റ്) 
  • ഒരൊഴിവ്. 


കാറ്റഗറി നമ്ബര്‍ 40/2020, 

  • അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍, 
  • ഗുരുവായൂര്‍ ദേവസ്വം) 
  • രണ്ടൊഴിവ്. 


കാറ്റഗറി നമ്ബര്‍ 41/2020

  • ക്ലര്‍ക്ക് (മലബാര്‍ ദേവസ്വം) 
  • പത്തൊഴിവ്. 


കാറ്റഗറി നമ്ബര്‍ 42/2020 

  • ക്ലര്‍ക്ക് 5 (ബൈ ട്രാന്‍സ്ഫര്‍, 
  • മലബാര്‍ ദേവസ്വം ബോര്‍ഡ്), 


കാറ്റഗറി നമ്ബര്‍ 43/2020 

  • ഗോള്‍ഡ് സ്മിത്ത് (മലബാര്‍ ദേവസ്വം ബോര്‍ഡ്) 
  • ഒരൊഴിവ്. 


കാറ്റഗറി നമ്ബര്‍ 44/2020 

  • ഡ്രൈവര്‍ കം അറ്റന്‍ഡന്റ് (മലബാര്‍ ദേവസ്വം ബോര്‍ഡ്), 
  • ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. 


കാറ്റഗറി നമ്ബര്‍ 45/2020 

  • എല്‍ഡി ടൈപ്പിസ്റ്റ് (തിരുവിതാംകൂര്‍ ദേവസ്വം ) 
  • ഏഴൊഴിവ് 


അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18. 

വിശദവിവരത്തിന് www.kdrb.kerala.gov.in

Post a Comment

0 Comments