Latest

6/recent/ticker-posts

Header Ads Widget

ഭാഭ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററില്‍ ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പ്


 

മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്ററില്‍ ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 


ഒഴിവുകൾ : 

  • 105 ഒഴിവുണ്ട്. 

യോഗ്യത: 

  • എംഎസ്സി അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എംഎസ്സി(ഫിസിക്സ്/കെമിസ്ട്രി/ലൈഫ് സയന്‍സ്) 
അവസാന തിയതി
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 15. 

വിശദവിവരത്തിന് www.barc.gov.in.

Post a Comment

0 Comments