Latest

6/recent/ticker-posts

Header Ads Widget

CA ഓൺലൈൻ പ​രീ​ക്ഷാ പ​രി​ശീ​ലനം



സി​എയുടെ ഫൗ​ണ്ടേ​ഷ​ന്‍, ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ്, ഫൈ​ന​ല്‍ പ​രീ​ക്ഷ​ക​ള്‍​ക്കു മു​ന്നോ​ടി​യാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) എ​റ​ണാ​കു​ളം ശാ​ഖ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, പ്ര​ഫ​സ​ര്‍​മാ​ര്‍, അ​ഡ്വ​ക്ക​റ്റു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.  ക്ലാ​സു​ക​ള്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.  

കൂടുതലറിയാൻ

ഫോ​ണ്‍: 8330885021, 04842910651/2910652.

 വെ​ബ്‌​സൈ​റ്റ്: www.kochiicai.org

Post a Comment

0 Comments