പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയിലില്‍ അപ്രന്റിസ് 436 ഒഴിവുകൾ
അവസാന തിയതി ഡിസംബര്‍ 19
- ഛണ്ഡീഗഡ് 5
- ഡെല്‍ഹി 102
- ഹരിയാന 54
- ഹിമാചല്‍പ്രദേശ് 11
- ജമ്മു ആന്‍ഡ് കശ്മീര്‍ 10
- പഞ്ചാബ് 46
- രാജസ്ഥാന് 67
- യുപി 122
- ഉത്തരാഖണ്ഡ് 19 എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത
- ടെക്നീഷ്യന് അപ്രന്റിസ് ത്രിവത്സര റെഗുലര്‍ ഡിപ്ലോമ 50 ശതമാനം മാര്‍ക്കോടെയാണ് യോഗ്യത.
- മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
- ട്രേഡ് അപ്രന്റിസ് ഫിറ്റര്‍/ ഇലക്ട്രീഷ്യന്/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെഷീനിസ്റ്റ് യോഗ്യത എന്‍സിവിടി/ എസ്സിവിടി അംഗീകൃത ഐടിഐ സര്ടിഫിക്കറ്റ്. നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ് യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം.
- നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ (ഫ്രഷര്‍) 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് (ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, സ്കില്‍ സര്ടിഫിക്കറ്റ് ഹോള്‍ഡര്‍) യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, അംഗീകൃത നാഷണല്‍ സ്കില്‍ സര്ടിഫിക്കറ്റ്.
അപേക്ഷിക്കുന്ന വിധം
- www.iocl.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 19.
- വിശദവിവരം വെബ്സൈറ്റില്‍.
0 Comments