Latest

6/recent/ticker-posts

Header Ads Widget

കിറ്റ്സില്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം



ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ കാമ്പസുകളിൽ ആരംഭിക്കുന്ന എയർപോർട്ട് ഓപ്പറേഷൻ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


കോഴ്സ് കാലാവധി ആറ് മാസമാണ്. അപേക്ഷകൾ www.kittsedu.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: 9567869722








Post a Comment

0 Comments