Latest

6/recent/ticker-posts

Header Ads Widget

ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷനില്‍ 61 ഒഴിവുകൾ





നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, എക്‌സിക്യൂട്ടീവ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 

  • ആകെ ഒഴിവുകൾ 61
  • മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമാണ് 
  • ജനുവരി 1 വരെ ഓണ്‍ൈലനായി അപേക്ഷിക്കാം. 

ഒഴിവുള്ള തസ്തികകകൾ 

  • സീനിയര്‍ എക്‌സിക്യൂട്ടീവ്(സിവില്‍)
  • എക്‌സിക്യൂട്ടീവ്(എസ് ആന്റ് ടി)
  •  സീനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍)
  •  അസി. മാനേജര്‍ (ജനറല്‍)
  •  സീനിയര്‍ എക്‌സിക്യൂട്ടീവ്(ജനറല്‍) 


യോഗ്യത : 

  • ഡിപ്ലോമ/ബിഇ/ബിടെക്/ബിരുദവും  പ്രവൃത്തിപരിചയവും ഉ
  • പ്രായം 2035 വയസ്സ്. 

ശമ്പളം 

  • അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 50,000-1,60,000 രൂപ
  • മറ്റ് തസ്തികകളില്‍ 40,000-1,40,000 രൂപ

വിശദവിവരങ്ങള്‍ക്ക്  https://www.nhsrcl.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

0 Comments