താല്പര്യമുള്ളവർ ഒഡെപെക്ക് രജിസ്റ്റർ നന്പർ സഹിതം വിശദമായ ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് 28 നകം അയയ്ക്കണം.
വിശദവിവരങ്ങൾക്ക് www.odepckerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 04712329440/41/42 എന്ന ഫോണ് നന്പറിൽ ബന്ധപ്പെടാം.
0 Comments