Latest

6/recent/ticker-posts

Header Ads Widget

SET ജനുവരി 10ന്: അഡ്മിറ്റ് കാര്‍ഡ് 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. 

  • അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്നും ഈ മാസം 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
  • തപാല്‍ മാര്‍ഗ്ഗം ലഭിക്കില്ല. 
  • ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാന്‍ അനുവദിക്കില്ല.

Post a Comment

0 Comments