Latest

6/recent/ticker-posts

Header Ads Widget

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു



വിവിധ തസ്തികകളിലേക്ക് യുപിഎസ്സി  അപേക്ഷ ക്ഷണിച്ചു. 


അസിസ്റ്റന്റ് ലീഗല്‍ അഡ്വൈസര്‍

  • എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് ലീഗല്‍ അഡ്വൈസര്‍  
  • രണ്ടൊഴിവ്. 


മെഡിക്കല്‍ ഫിസിസ്റ്റ് 

  • കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ മെഡിക്കല്‍ ഫിസിസ്റ്റ് 
  • നാലൊഴിവ്. 


പബ്ലിക് പ്രോസിക്യൂട്ടര്‍ 

  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഇന്‍വസ്റ്റിഗഷേന്‍ ഏജന്‍സിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 
  • 10 ഒഴിവ്.


അസിസ്റ്റന്റ് എന്‍ജിനിയര്‍

  • ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലും ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലും അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്‌ട്രിക്കല്‍) 
  • 18  ഒഴിവ്. 


അവസാന തിയതി

  • https://www.upsconline.nic.in/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 31


വിദശവിവരം website ല്‍.

Post a Comment

0 Comments