കണ്ണൂർ സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത
- ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ കൗൺസിലിങ്സൈക്കോളജി/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം
പ്രതിമാസ വേതനം 25000 രൂപ.താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ സഹിതം 28.12.2020 നു രാവിലെ 9.30 നു സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് ക്യാമ്പസിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറ്റിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിനു ഹാജരാകേണ്ടതാണ്
Helpline Number: 0497-2782441
0 Comments