നാവികസേനയുടെ എക്സിക്യൂട്ടിവ്, ടെക്നിക്കൽ, എജുക്കേഷൻ ബ്രാഞ്ചുകളിൽ സബ് ലഫ്റ്റനൻറ് പദവിയിൽ 210 ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു.
- ഓൺലൈൻ അപേക്ഷ ഡിസംബർ 31 വരെ
- പരിശീലനം ഏഴിമലയിൽ
- അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം.
- സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) ഇൻറർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.
- സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://www.joinindiannavy.gov.in/en ൽ ലഭ്യമാണ്.
Vacancy details:
- Total posts: 210
- Name of the post:
Executive Branch
SSC General Service (GS/X)/Hydro Cadre – 40 (38(GSX)+02 (Hydro))
SSC Naval Armament Inspectorate Cadre (NAIC) – 16
SSC Observer – 06
SSC Pilot – 15
SSC Logistics – 20
SSC X (IT) – 25
Technical Branch
SSC Engineering Branch – General Service (GS) – 30
SSC Electrical Branch – General Service (GS) – 40
Education Branch
SSC Education – 18
യോഗ്യത:
1 .എക്സിക്യൂട്ടിവ് ബ്രാഞ്ചിൽ ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ജനറൽ സർവിസ് ഹൈഡ്രോ കേഡർ തസ്തികയിലേക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.
2 . എസ്.എസ്.സി നേവൽ ആർമമെൻറ് ഇൻസ്പെക്ടറേറ്റ് കേഡറിലേക്ക് മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെേൻറഷൻ/ഇൻഡസ്ട്രിയൽ/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ.ടി/കെമിക്കൽ/ മെറ്റലർജിക്കൽ/ മെറ്റീരിയൽസ്/ എയ്റോ സ്പേസ്/ അനുബന്ധ ഡിസിപ്ലിനുകളിൽ ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് കാർക്ക് അർഹതയുണ്ട്. ഇലക്ട്രോണിക്സ്/ഫിസിക്സിൽ ഫസ്റ്റ്ക്ലാസ് പി.ജിക്കാരെയും പരിഗണിക്കും.
For More Details: Click here
To Apply: Click here
0 Comments