Latest

6/recent/ticker-posts

Header Ads Widget

കേ​ര​ളയി​ൽ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും



കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങും. ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. 

  • അ​വ​സാ​ന വ​ർ​ഷ ബി​രു​ദ​വും ഒ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​ഡും, എ​ല്ലാ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ളു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 
  • 28 മു​ത​ൽ എ​ല്ലാ അ​ധ്യാ​പ​ക​രും കോ​ള​ജു​ക​ളി​ലും പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഹാ​ജ​രാ​ക​ണം. 
  • എ​ല്ലാ കോ​ള​ജു​ക​ളി​ലും റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. 
  • ബി​രു​ദ ക്ലാ​സു​ക​ളി​ൽ ഒ​രേ സ​മ​യം 50 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​ന​സൗ​ക​ര്യ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത്. 


ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല ഓ​ർ​ഡി​ന​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​വ​ന്ന എ​ല്ലാ പ​ഠ​ന പ്രോ​ഗ്രാ​മു​ക​ളും മ​റ്റൊ​രു തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രു​ന്ന​തി​നും സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം അ​നു​മ​തി ന​ൽ​കി.