Latest

6/recent/ticker-posts

Header Ads Widget

മസഗോണ്‍ ഡോക്കില്‍ 86 ഒഴിവുകൾ

മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ അപ്രന്റിസ് 86 ഒഴിവുണ്ട്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്. 


ഗ്രാജ്വേറ്റ് അപ്രന്റിസ് 79 ഒഴിവുണ്ട്. 

  • കെമിക്കല്‍ 1
  • കംപ്യൂട്ടര്‍ 2
  • സിവില്‍ 3
  • ഇലക്‌ട്രിക്കല്‍ 15
  • ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികോം 5
  • മെക്കനിക്കല്‍ 43
  • പ്രൊഡക്ഷന്‍ 5
  • ഷിപ് ബില്‍ഡിങ് ടെക്നോളജി 5


യോഗ്യത 

ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം. 


ഡിപ്ലോമ അപ്രന്റിസ്ഴി ഏഴൊഴിവ്. ഇലക്‌ട്രിക്കല്‍ 2, മെക്കാനിക്കല്‍ 5 എന്നിങ്ങനെയാണ് ഒഴിവ്. 

യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ. 


അവസാന തിയതി ഡിസംബര്‍ 23. 

വിശദവിവരം www.mazagondock.in

Post a Comment

0 Comments