മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ തീയതി 2021 ജനുവരി 15 വരെ നീട്ടി.
വെബ്സൈറ്റിലൂടെ ഓൺലൈനായി 2021 ജനുവരി 15 വരെ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ രണ്ട് പകർപ്പുകളും മറ്റുരേഖകളുടെ പകർപ്പുകളും ഡെപ്യൂട്ടി രജിസ്ട്രാർ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ. കോട്ടയം, പിൻ: 686560 എന്ന വിലാസത്തിൽ 25-01-2021 നകം നൽകണം.
വിശദവിവരവും വിജ്ഞാപനവും സർവകലാശാല വെബ്സൈറ്റിൽ
🌐 www.mgu.ac.in
0 Comments