Latest

6/recent/ticker-posts

Header Ads Widget

PSC - 51 തസ്‌തികകളില്‍ വിജ്ഞാപനമായി



പിഎസ്-സി 51 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 

  • ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍) ഗ്രേഡ്- ഒന്ന്
  • കേരള അഡ്-മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഡ്രൈവര്‍ കം ഓഫീസ്- അറ്റന്‍ഡന്റ്
  • ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്പക്ടിങ് അസിസ്റ്റന്റ്-,
  •  സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഗവ. കൊമേഴ്-സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂപ്രണ്ട് തുടങ്ങി 51 തസ്-തികകളിലാണ് വിജ്ഞാപനം. 

അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30

  • കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ 
  • 445/16 അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്- ഗ്രേഡ്- 2 (തസ്-തികമാറ്റം മുഖേന), 
  • മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 
  • 127/18 ബ്ലഡ്- ബാങ്ക്- ടെക്-നീഷ്യന്‍ ഗ്രേഡ്- 2, കെഎസ്-എഫ്-ഡിസി ലിമിറ്റഡില്‍ 
  • 321/19 ഇലക്‌ട്രീഷ്യന്‍
  • 320/19 കാംകോയില്‍ പെയിന്റര്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്സി തീരുമാനിച്ചു. 
  • പാലക്കാട്- ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്ബര്‍ 116/17, 117/17 ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്- (തമിഴും മലയാളവും അറിയാവുന്നവര്‍ നേരിട്ടും തസ്-തികമാറ്റം മുഖേനയും) 
  • എറണാകുളം ജില്ലയില്‍ ഗവ. ആയുര്‍വേദ കോളേജില്‍ 542/19 ഇലക്-ട്രീഷ്യന്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും .


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 82/19 അസിസ്റ്റന്റ്- പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്- റീഹാബിലിറ്റേഷന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 


214/18 പ്രോസ്-തറ്റിക്- ആന്‍ഡ്- ഓര്‍ത്തോട്ടിക്- എന്‍ജിനിയര്‍, തിരുവനന്തപുരം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ 


493/17 ട്രാക്-ടര്‍ ഡ്രൈവര്‍ (രണ്ടാം എന്‍സിഎ-പട്ടികജാതി)


കാറ്റഗറി നമ്ബര്‍ 253/19 വിവിധ കമ്ബനി/ബോര്‍ഡ്-/കോര്‍പ്പറേഷന്‍/ ബോര്‍ഡില്‍ സെക്യൂരിറ്റി ഗാര്‍ഡ്-/സെക്യൂരിറ്റി ഗാര്‍ഡ്- ഗ്രേഡ്- 2/ വാച്ചര്‍ ഗ്രേഡ്- 2 (ഒന്നാം എന്‍സിഎ- എസ്-ഐയുസി നാടാര്‍(വിമുക്തഭടന്‍മാര്‍ മാത്രം),


കേരള പബ്ലിക്- സര്‍വീസ്- കമീഷനില്‍ കാറ്റഗറി നമ്ബര്‍ 549/19 സെലക്ഷന്‍ ഗ്രേഡ്- കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്- ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 


തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 270/18 ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ്- ടീച്ചര്‍ (സംസ്കൃതം)


പാലക്കാട്- ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ 656/17 ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ്- ടീച്ചര്‍ (സംസ്-കൃതം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 


ആലപ്പുഴ, പാലക്കാട്-, കൊല്ലം, കോട്ടയം ജില്ലകളില്‍ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ്- 2 (എച്ച്‌-ഡിവി, വിമുക്തഭടന്‍മാര്‍ മാത്രം) (കാറ്റഗറി നമ്ബര്‍ 177/19, 178/19, 179/19 എന്‍സിഎ- പട്ടികജാതി, മുസ്ലിം, എസ്-ഐയുസി നാടാര്‍) തസ്-തികയിലേക്ക്- കൊല്ലം ജില്ലയില്‍ - പ്രായോഗിക പരീക്ഷ നടത്തി തുടര്‍ന്ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


കോളേജ്- വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളേജുകള്‍) കാറ്റഗറി നമ്ബര്‍ 559/19 ലക്-ചറര്‍ ഇന്‍ വയലിന്‍ (ഒന്നാം എന്‍സിഎ- ഈഴവ/തിയ്യ/ബില്ലവ), തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്ബര്‍ 633/19 ലിഫ്-റ്റ് ഓപറേറ്റര്‍ (ഒന്നാം എന്‍സിഎ-വിശ്വകര്‍മ)

 

വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ 509/19 ഹൈസ്-കൂള്‍ ടീച്ചര്‍ (മലയാളം തസ്-തികമാറ്റം മുഖേന) അഭിമുഖം നടത്തും.


വ്യാവസായിക പരീശീലന വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 160/18 ജൂനിയര്‍ ഇന്‍സ്-ട്രക്-ടര്‍ (ഫുഡ്- ആന്‍ഡ്- ബിവറേജസ്- ഗസ്റ്റ്- സര്‍വീസ്- അസിസ്റ്റന്റ്-) (എന്‍സിഎ- ഈഴവ), 


പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ 375/19 ലൈവ്-സ്റ്റോക്ക്- ഇന്‍സ്-പെക്ടര്‍ ഗ്രേഡ്- രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ്-/മില്‍ക്ക്- റിക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (ഒന്നാം എന്‍സിഎ–-ധീവര) ഓണ്‍ലൈന്‍ പരീക്ഷ നടത്തും

46 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും


  • മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്- രണ്ട്, 
  • മെഡിക്കല്‍ വിദ്യാഭ്യാ വകുപ്പില്‍ അസിസ്റ്റന്റ്- പ്രൊഫസര്‍ ഇന്‍ ഫാമിലി മെഡിസിന്‍, 
  • അസിസ്റ്റന്റ്- പ്രൊഫസര്‍ ഡെര്‍മറ്റോളജി ആന്‍ഡ്- വെനറോളജി, 
  • തദ്ദേശസ്വയംഭരണ വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ്-
  • 2/ഡ്രാഫ്-ട്-സ്-മാന്‍ ഗ്രേഡ്- 2, 
  • വിവിധ കമ്ബനികള്‍/ബോര്‍ഡുകള്‍/കോര്‍പ്പറേഷനുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്-
  • ടൂറിസം വകുപ്പില്‍ ഇലക്‌ട്രീഷ്യന്‍, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസര്‍, സൗണ്ട്- എന്‍ജിനിയര്‍, 
  • ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്-സ്- ലിമിറ്റഡില്‍ അസിസ്റ്റന്റ്- മാനേജര്‍ (ഇലക്‌ട്രിക്കല്‍), 
  • കേരള ടൂറിസം വികസന കോര്‍പ്പറേഷനില്‍ ഓഫീസ്- അസിസ്റ്റന്റ്-, കേരള സംസ്ഥാന ഹൗസിങ്ങ്- ബോര്‍ഡില്‍ ടൈപ്പിസ്റ്റ്- ഗ്രേഡ്- 2, ഫോം മാറ്റിങ്-സ്- (ഇന്ത്യ) ലിമിറ്റഡില്‍ മെയിന്റനന്‍സ്- അസിസ്റ്റന്റ്- (മെക്കാനിക്കല്‍), 
  • ഫോറസ്റ്റ്- ഇന്‍ഡസ്-ട്രീസ്- (ട്രാവന്‍കൂര്‍) ലിമിറ്റഡില്‍ സെക്യൂരിറ്റി ഓഫീസര്‍, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്-കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം തസ്-തികമാറ്റം മുഖേന), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ സീവിങ് ടീച്ചര്‍
  • (ഹൈസ്-കൂള്‍), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്- ടൈം ജൂനിയര്‍ ലാംഗ്വേജ്- ടീച്ചര്‍ (ഉറുദു), പൊലീസ്- സര്‍വീസില്‍ പൊലീസ്- കോണ്‍സ്റ്റബിള്‍ (ടെലി കമ്യൂണിക്കേഷന്‍സ് പട്ടികവര്‍ഗം), ആരോഗ്യ വകുപ്പില്‍ ലാബ്- ടെക്-നീഷ്യന്‍ ഗ്രേഡ്- (പട്ടികജാതി/പട്ടികവര്‍ഗ, പട്ടികവര്‍ഗം), ജൂനിയര്‍ പബ്ലിക്- ഹെല്‍ത്ത്- നേഴ്-സ്- ഗ്രേഡ്- (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ്-
  • പ്രൊഫസര്‍ ഇന്‍ ബയോകെമിസ്-ട്രി (രണ്ടാം എന്‍സിഎ- എല്‍സി/എഐ), സ്റ്റേറ്റ് ഫാമിങ്ങ്-
  • കോര്‍പ്പറേഷന്‍ ഓഫ്- കേരള ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ്- 2/ ട്രാക്ടര്‍ ഡ്രൈവര്‍ (രണ്ടാം
  • എന്‍സിഎ- വിശ്വകര്‍മ), കേരള സെറാമിക്-സ്- ലിമിറ്റഡില്‍ ഇലക്‌ട്രീഷ്യന്‍ ഗ്രേഡ്- (ഒന്നാം എന്‍സിഎ- ഈഴവ/തിയ്യ/ബില്ലവ), വിവിധ കമ്ബനികള്‍/കോര്‍പ്പറേഷനുകളി സെക്യൂരിറ്റി ഗാര്‍ഡ്-/സെക്യൂരിറ്റി ഗാര്‍ഡ്- ഗ്രേഡ്- 2/ വാച്ചര്‍ ഗ്രേഡ്- 2 (ഒന്നാം
  • എന്‍സിഎ- മുസ്ലിം, വിശ്വകര്‍മ), തിരുവനന്തപുരം ജില്ലയില്‍ പൊലീസ്- വകുപ്പില്‍
  • പൊലീസ്- കോണ്‍സ്റ്റബിള്‍ (ആംഡ്- പൊലീസ്- ബറ്റാലിയന്‍) (എസ്-സിസിസി, ധീവര),
  • മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്-നീഷ്യന്‍ ഗ്രേഡ്- 2 (ഒന്നാം
  • എന്‍സിഎ- എല്‍സി/എഐ), പാലക്കാട്-, ആലപ്പുഴ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്- ഗ്രേഡ്- 2 (ഹോമിയോ) (രണ്ടാം എന്‍സിഎ- ഹിന്ദു നാടാര്‍, പട്ടികവര്‍ഗം), കോഴിക്കോട്- ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട്- ടൈം ജൂനിയര്‍ ലാംഗ്വേജ്-
  • ടീച്ചര്‍ (ഉറുദു) (ഒന്നാം എന്‍സിഎ.- പട്ടികവര്‍ഗം, പട്ടികജാതി, എസ്-ഐയുസി.
  • നാടാര്‍) തുടങ്ങി 46 തസ്-തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

Post a Comment

0 Comments