Latest

6/recent/ticker-posts

Header Ads Widget

PSC തീരുമാനങ്ങൾ : 52 തസ്‌തികകളില്‍ പിഎസ്‌സി വിജ്ഞാപനം




52 തസ്‌തികകളില്‍ പിഎസ്‌സി വിജ്ഞാപനം 

  • കാറ്റഗറി നമ്ബര്‍ 321/2020 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫാമിലി മെഡിസിന്‍ , മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍  322/2020 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഡെര്‍മറ്റോളജി ആന്‍ഡ് വെനിറോളജി,  323/2020 മൃഗസംരക്ഷണവകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട് തുടങ്ങി കാറ്റഗറി നമ്ബര്‍ 372/2020 വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ വരെയുള്ള 52 തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. 
  • അപേക്ഷി ക്കാനുള്ള അവസാന തിയതി ജനുവരി 20. 
  • www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയാണ് അപേക്ഷിക്കേണ്ടത്. 
  • വിശദവിവരം വെബ് സൈറ്റി ല്‍ .

കമ്ബനി / കോ ര്‍പറേഷന്‍ / ബോ ര്‍ഡുകളില്‍ അസിസ്റ്റന്റ് എ ന്‍ ജിനിയ ര്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും
  • വിവിധ കമ്ബനി / കോ ര്‍പറേഷന്‍ / ബോ ര്‍ഡുകളില്‍ അസിസ്റ്റന്റ് എന്‍ജിനിയ ര്‍ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാ ന്‍ പിഎസ്സി തീരുമാനിച്ചു .

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാ ന്‍  തീരുമാനിച്ചു 
.
  • ആരോഗ്യ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 385/19 അസിസ്റ്റന്റ് ഡെന്റ ല്‍ സ ര്‍ജന്‍ 
  • മെഡിക്ക ല്‍ വിദ്യാഭ്യാസ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 418/16 അസിസ്റ്റന്റ് പ്രൊഫസ ര്‍ ഇ ന്‍ ജനറ ല്‍ മെഡിസി ന്‍ 
  • പട്ടികജാതി വികസന വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 102/17 ട്രെയിനിങ് ഇ ന്‍സ് ട്രക്ട ര്‍ ( ഇലക്‌ട്രീഷ്യ ന്‍ ) 
  • തിരുവനന്തപുരം ആയു ര്‍വേദ കോളേജി ല്‍ കാറ്റഗറി നമ്ബ ര്‍ 151/19 ഫിസിയോതെറാപ്പിസ്റ്റ്കേ
  • രള ഖാദി ആ ന്‍ഡ് വില്ലേജ് ഇ ന്‍ഡസ് ട്രീസ് ബോ ര്‍ഡില്‍ കാറ്റഗറി നമ്ബ ര്‍ 408/10 ജൂനിയ ര്‍ കോ - ഓപ്പറേറ്റീവ് ഇ ന്‍സ് പെക്ട ര്‍ 
  • പൊതുമരാമത്ത് വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 335/19 ഡ്രാഫ്ട്സ്മാ ന്‍ ഗ്രേഡ് 1/ ഓവ ര്‍സിയര്‍ ഗ്രേഡ് 1( സിവി ല്‍ ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാ ന്‍  തീരുമാനിച്ചു . 

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

  • കാറ്റഗറി നമ്ബ ര്‍ 326/19 കൊല്ലം ജില്ലയി ല്‍ ഇലക്‌ട്രിക്ക ല്‍ ഇ ന്‍സ് പക്ടറേറ്റി ല്‍ സ്കി ല്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 
  • കാറ്റഗറി നമ്ബ ര്‍ 124/17 കണ്ണൂ ര്‍ ജില്ലയി ല്‍ തുറമുഖ വകുപ്പി ല്‍ അസിസ്റ്റന്റ് ക്രെയി ന്‍ ഡ്രൈവ ര്‍ ( ഇലക്‌ട്രിക്ക ല്‍ ) 
  • 113/16 പത്തനംതിട്ട ജില്ലയി ല്‍ വിവിധ വകുപ്പുകളി ല്‍ ബൈ ന്‍ഡര്‍ ഗ്രേഡ് 2 ( എ ന്‍സിഎ -പട്ടികജാതി ) 
  • 543/19 പാലക്കാട് , മലപ്പുറം , കണ്ണൂ ര്‍ ജില്ലകളി ല്‍ കാ ര്‍ഷിക വികസന ക ര്‍ഷക ക്ഷേമവകുപ്പി ല്‍ ഇലക്‌ട്രീഷ്യ ന്‍ 
  • 255/18 കെഎസ്ഡിസി ഫോ ര്‍ എസ്സി / എസ്ടി യി ല്‍ ട്രേസ ര്‍ , കാറ്റഗറി നമ്ബ ര്‍ 
  • 301/18 ഹാ ര്‍ബര്‍ എ ന്‍ ജിനിയറിങ് വകുപ്പി ല്‍ ഡ്രാഫ്ട്സ്മാ ന്‍ ഗ്രേഡ് 1/ ഓവ ര്‍സിയര്‍ ഗ്രേഡ് 1 ( സിവി ല്‍ ) ( പട്ടികവ ര്‍ഗം ), 
  • കാറ്റഗറി നമ്ബ ര്‍ 153/19 കേരള ഡെയ്റി ഡവലപ്മെന്റ് വകുപ്പി ല്‍ ഡെയ്റി ഫാം ഇ ന്‍സ് പെക്ട ര്‍ ( പട്ടികവ ര്‍ഗം ), 
  • സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളി ല്‍ കാറ്റഗറി നമ്ബ ര്‍ 506/19 ഇലക്‌ട്രീഷ്യ ന്‍ ( ജനറ ല്‍ ) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും .

അഭിമുഖം
  • പൊതുമരാമത്ത് വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 136/19 ഒന്നാം ഗ്രേഡ് ഓവ ര്‍സിയര്‍ / ഡ്രാഫ്ട്സ്മാ ന്‍ ( ഇലക്‌ട്രിക്ക ല്‍ ) ( പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരി ല്‍ നിന്നും നേരിട്ടുള്ള നിയമനം ) 
  • ആരോഗ്യ വകുപ്പി ല്‍ 431/19 ജൂനിയ ര്‍ ക ണ്‍സള്‍ട്ടന്റ് ( അനസ്തേഷ്യ ) ( മൂന്നാം എ ന്‍സിഎ - ഒബിസി ) , 
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 557/19 അസിസ്റ്റന്റ് പ്രൊഫസ ര്‍ ഇ ന്‍ മെക്കാനിക്ക ല്‍ എ ന്‍ ജിനിയറിങ് ( എ ന്‍ ജിനിയറിങ് കോളേജുക ള്‍ ) ( എ ന്‍സിഎ - എസ്സിസിസി .)
  • തിരുവനന്തപുരം , കാസര്‍കോ ട് ജില്ലകളി ല്‍ വിദ്യാഭ്യാസ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 593/19, 594/19 ഫു ള്‍ടൈം ജൂനിയ ര്‍ ലാംഗ്വേജ് ടീച്ച ര്‍ ( അറബിക് ) എ ല്‍പിഎസ് ( അഞ്ചാം എ ന്‍സിഎ - പട്ടികജാതി , പട്ടികവ ര്‍ഗം ) 
  • മലപ്പുറം ജില്ലയി ല്‍ കാറ്റഗറി നമ്ബ ര്‍ 591/19 വിദ്യാഭ്യാസ വകുപ്പി ല്‍ ഫു ള്‍ടൈം ജൂനിയ ര്‍ ലാംഗ്വേജ് ടീച്ച ര്‍ ( അറബിക് ) എ ല്‍പിഎസ് ( ആറാം എ ന്‍സിഎ - ഒബിസി ) അഭിമുഖം നടത്തും .
  • കാസ ര്‍കോ ട് , കണ്ണൂ ര്‍ ജില്ലകളി ല്‍ കാറ്റഗറി നമ്ബ ര്‍ 446/19, 447/19 പൊതുവിദ്യാഭ്യാസ വകുപ്പി ല്‍ ഹൈസ്കൂ ള്‍ അസിസ്റ്റന്റ് ( നാച്ചുറ ല്‍ സയ ന്‍സ് ) മലയാളം മീഡിയം ( ഒന്നാം എ ന്‍സിഎ - എസ്‌ഐയുസി . നാടാ ര്‍ , ഹിന്ദു നാടാ ര്‍ ) ഓ ണ്‍ലൈന്‍ പരീക്ഷ നടത്തും .
  • വിവിധ ജില്ലകളി ല്‍ എ ന്‍സിസി / സൈനിക ക്ഷേമവകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 327/19 ഡ്രൈവ ര്‍ ഗ്രേഡ് 2 ( എച്ച്‌ഡിവി ) ( വിമുക്തഭട ന്‍മാര്‍ മാത്രം ) പ്രായോഗിക പരീക്ഷ നടത്തും . 
  • അഭിമുഖത്തിന് മുന്നോടിയായി ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും . 
  • വിവിധ കമ്ബനിക ള്‍ / കോ ര്‍പറേഷനുകളില്‍ കാറ്റഗറി നമ്ബ ര്‍ 254/19, 252/19, 250/19 സെക്യൂരിറ്റി ഗാ ര്‍ഡ് / സെക്യൂരിറ്റി ഗാ ര്‍ഡ് ഗ്രേഡ് 2/ വാച്ച ര്‍ ഗ്രേഡ് 2 ( എ ന്‍സിഎ - എസ്സിസിസി , എ ല്‍സി ./ എഐ , പട്ടികജാതി ) തസ്തികയിലേക്ക് അഭിമുഖത്തിന് മുന്നോടിയായി ശാരീരിക അളവെടുപ്പും സെക്ലിങ് ടെസ്റ്റും നടത്തും . 
  • ട്രാക്കോ കേബി ള്‍ കമ്ബനിയി ല്‍ കാറ്റഗറി നമ്ബ ര്‍ 564/19, 561/19 സെക്യൂരിറ്റി ഗാ ര്‍ഡ് ( എ ന്‍സിഎ - എ ല്‍സി / എഐ , ഈഴവ / തിയ്യ / ബില്ലവ ) തസ്തികയിലേക്ക് അഭിമുഖത്തിന് മുന്നോടിയായി സൈക്ലിങ് ടെസ്റ്റ് നടത്തും . 

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നീട്ടി
  • 2020 നവംബ ര്‍ 16 ന് അസാധാരണ ഗസറ്റി ല്‍ പ്രസിദ്ധീകരിച്ച പാലക്കാട് ജില്ലയി ല്‍ എക്സൈസ് വകുപ്പിലെ കാറ്റഗറി നമ്ബ ര്‍ 189/20 സിവി ല്‍ എക്സൈസ് ഓഫീസ ര്‍ ( പട്ടികവ ര്‍ഗം ), 
  • വയനാട് ജില്ലയി ല്‍ വനം വകുപ്പിലെ കാറ്റഗറി നമ്ബ ര്‍ 190/20 ട്രൈബ ല്‍ വാച്ച ര്‍ ( പട്ടികവ ര്‍ഗം - ആദിവാസി വിഭാഗത്തി ല്‍ നിന്നുള്ളവ ര്‍ മാത്രം ) എന്നീ തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ നീട്ടി .

വകുപ്പുതല പരീക്ഷ
  • തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഡിസംബ ര്‍ 2, 3 തിയതികളി ല്‍ മാറ്റിവച്ച ഡിവിഷണ ല്‍ അക്കൗണ്ടന്റ് ടെസ്റ്റ് ( സ്പെഷ്യ ല്‍ ടെസ്റ്റ് - ഒക്ടോബ ര്‍ 2019, ആഗസ്ത് 2020) 2021 ജനുവരി 5, 6 തിയതികളി ല്‍ പിഎസ്സിയുടെ എറണാകുളം , ഓ ണ്‍ലൈന്‍ കേന്ദ്രത്തി ല്‍ നടത്തും പുതിയ അഡ്മിഷ ന്‍ ടിക്കറ്റ് പ്രൊഫൈലി ല്‍ ലഭിക്കും .
അഭിമുഖം
  • തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ കാറ്റഗറി നമ്ബ ര്‍ 509/19, എച്ച്‌എസ്‌എ ( മലയാളം , തസ്തികമാറ്റം മുഖേന ) തെരഞ്ഞെടുപ്പിനായി ഉദ്യോഗാ ര്‍ഥി ക ള്‍ക്കുള്ള അഭിമുഖം ഡിസംബ ര്‍ 30 ന് പിഎസ്സിയുടെ തിരുവനന്തപുരം പട്ടത്തുള്ള ഓഫീസി ല്‍ നടത്തും . 
  • തിരുവനന്തപുരം ജില്ലയി ല്‍ വിവിധ വകുപ്പുകളി ല്‍ ലിഫ്റ്റ് ഓപ്പറേറ്റ ര്‍ ( എ ന്‍ . സി . എ . - വിശ്വക ര്‍മ്മ ) ( കാറ്റഗറി നമ്ബ ര്‍ 633/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഡിസംബ ര്‍ 30 ന്പിഎസ്സി ആസ്ഥാന ഓഫീസി ല്‍ നടത്തും . കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചേ ഓഫീസ് പരിസരത്ത് പ്രവേശിക്കാ ന്‍ പാടുള്ളൂ .
  • കോളേജ് വിദ്യാഭ്യാസ വകുപ്പി ല്‍ ( മ്യൂസിക് കോളേജ്് ) കാറ്റഗറി നമ്ബ ര്‍ 559/19 ലക്ചറ ര്‍ ഇ ന്‍ വയലി ന്‍ ( എ ന്‍സിഎ - ഈഴവ ) തസ്തികയിലേക്ക് അപേക്ഷ സമ ര്‍പ്പിച്ച അപേക്ഷകരി ല്‍ യോഗ്യത തെളിയിച്ച ഉദ്യോഗാ ര്‍ഥി ക ള്‍ക്കായി 30 ന് പിഎസ്സി . ആസ്ഥാന ഓഫീസി ല്‍ അഭിമുഖം നടത്തും .
  • കേരള പൊലീസ് സ ര്‍വീസ് - ഫോറ ന്‍സിക് സയ ന്‍സ് ലബോറട്ടറീസ് കാറ്റഗറി നമ്ബ ര്‍ 12/19 സയന്റിഫിക് അസിസ്റ്റന്റ് ( പോളിഗ്രാഫ് ) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡിസംബ ര്‍ നാലിന്റെ മാറ്റിവച്ച ആഭിമുഖം 30 ന് പിഎസ്സി ആസ്ഥാന ഓഫീസി ല്‍ നടത്തും . കോവിഡ് രോഗ ബാധിത ര്‍ / ക്വാറന്റൈനി ല്‍ കഴിയുന്നവ ര്‍ ബന്ധപ്പെട്ട സ ര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കണം . അവരുടെ അപേക്ഷാ പ്രകാരം അഭിമുഖ തിയതി മാറ്റിന ല്‍കും .
  • കാറ്റഗറി നമ്ബ ര്‍ 364/17 കേരള ജല അതോറിറ്റിയി ല്‍ സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് ഡിസംബ ര്‍ നാലിന് നടത്താ ന്‍ നിശ്ചയിച്ച അഭിമുഖം 30 ന് പിഎസ്സി ആസ്ഥാന ഓഫീസി ല്‍ നടത്തും .
  • കാറ്റഗറി നമ്ബ ര്‍ 509/2019 കൊല്ലം ജില്ലയി ല്‍ വിദ്യാഭ്യാസ വകുപ്പി ല്‍ ഹൈസ്കൂ ള്‍ അസിസ്റ്റന്റ് ( മലയാളം തസ്തികമാറ്റം )തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബ ര്‍ 30 ന് പക ല്‍ പിഎസ്സി ആസ്ഥാന ഓഫീസി ല്‍ നടത്തും . 
  • സാമൂഹ്യനീതി വകുപ്പിലെ സ്പെഷ്യ ല്‍ ടീച്ച ര്‍ , ഹോം ഫോ ര്‍ മെന്റലി ഡെഫിഷ്യന്റ് ചി ല്‍ഡ്രന്‍ ( കാറ്റഗറി നമ്ബ ര്‍ 365/17) തസ്തികയുടെ അഭിമുഖത്തിന് കോവിഡ് 19 രോഗബാധമൂലം നി ര്‍ദ്ദിഷ്ട തിയതിയി ല്‍ ഹാജരാകാ ന്‍ കഴിയാതിരുന്നതും പ്രസ്തുത തിയതിക്ക് മുമ്ബായി അപേക്ഷിച്ചവ ര്‍ ക്ക്് 31 ന് പിഎസ്സി ആസ്ഥാന ഓഫീസി ല്‍ അഭിമുഖം നടത്തും . 
  • കാറ്റഗറി നമ്ബ ര്‍ 364/17 കേരള ജല അതോറിറ്റിയി ല്‍ സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് ഡിസംബ ര്‍ നാലിന് നടത്താ ന്‍ നിശ്ചയിച്ച അഭിമുഖം 30 ന് പിഎസ്സി ആസ്ഥാനഓഫീസി ല്‍ നടത്തും .

  • കാറ്റഗറി നമ്ബ ര്‍ 509/2019 കൊല്ലം ജില്ലയി ല്‍ വിദ്യാഭ്യാസ വകുപ്പി ല്‍ ഹൈസ്കൂ ള്‍ അസിസ്റ്റന്റ് ( മലയാളം തസ്തികമാറ്റം ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബ ര്‍ 30 ന് പക ല്‍ 11.30 ന് പിഎസ്സി ആസ്ഥാന ഓഫീസി ല്‍ നടത്തും . 
  • സാമൂഹ്യനീതി വകുപ്പിലെ സ്പെഷ്യ ല്‍ ടീച്ച ര്‍ , ഹോം ഫോ ര്‍ മെന്റലി ഡെഫിഷ്യന്റ് ചി ല്‍ഡ്രന്‍ ( കാറ്റഗറി നമ്ബ ര്‍ 365/17) തസ്തികയുടെ അഭിമുഖത്തിന് കോവിഡ് 19 രോഗബാധമൂലം നി ര്‍ദ്ദിഷ്ട തിയതിയി ല്‍ ഹാജരാകാ ന്‍ കഴിയാതിരുന്നതും പ്രസ്തുത തിയതിക്ക് മുമ്ബായി അപേക്ഷിച്ചവ ര്‍ ക്ക്് 31 ന് പിഎസ്സി ആസ്ഥാന ഓഫീസി ല്‍ അഭിമുഖം നടത്തും .
  • കാറ്റഗറി നമ്ബ ര്‍ 575/17 പട്ടികജാതി വികസന വകുപ്പി ല്‍ ട്രെയിനിങ്ങ് ഇ ന്‍സ് ട്രക്ട ര്‍ ( സ ര്‍വേയര്‍ ) തസ്തികയുടെ അഭിമുഖം ഡിസംബ ര്‍ 30, 31 തിയതികളിലും പട്ടികജാതി വികസന വകുപ്പി ല്‍ കാറ്റഗറിനമ്ബ ര്‍ 574/17 ട്രെയിനിങ് ഇ ന്‍സ് ട്രക്ട ര്‍ ( സ ര്‍വേയര്‍ ) ( തസ്തികമാറ്റം മുഖേന ) , കാറ്റഗറി നമ്ബ ര്‍ 494/15 അസിസ്റ്റന്റ് എഡിറ്റ ര്‍ ( ആ ര്‍ക്കിയോളജി ) തസ്തികകളുടെ അഭിമുഖം ഡിസംബ ര്‍ 31 നും പിഎസ്സി ആസ്ഥാന ഓഫീസി ല്‍ നടത്തും .

വിവരണാത്മക പരീക്ഷ
  • കാറ്റഗറി നമ്ബ ര്‍ 296/2019 കോളേജ് വിദ്യാഭ്യാസ വകുപ്പി ല്‍ അസിസ്റ്റന്റ് പ്രൊഫസ ര്‍ ഇ ന്‍ മാത്തമാറ്റിക്സ് തസ്തികയിലേക്ക് ജനുവരി ഒന്നിന് രാവിലെ 10.30 മുത ല്‍ പക ല്‍ ഒന്നുവരെ വിവരണാത്മക പരീക്ഷ നടത്തും .

ഒഎംആ ര്‍ പരീക്ഷ
  • ആരോഗ്യ വകുപ്പ് , മെഡിക്ക ല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയി ല്‍ മെഡിക്ക ല്‍ റെക്കോ ര്‍ഡ് സ് ലൈബ്രേറിയ ന്‍ ഗ്രേഡ് 2 ( കാറ്റഗറി നമ്ബ ര്‍ 240/18, 337/18 - എ ല്‍സി / എഐ ., 40/19 - വിശ്വക ര്‍മ , 2/19) തസ്തികയിലേക്ക് 2021 ജനുവരി ഒന്നിന് രാവിലെ 7.30 മുത ല്‍ 9.15 വരെ ഒഎംആ ര്‍ . പരീക്ഷ നടത്തും .
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ല്‍ ലക്ചറ ര്‍ ഇ ന്‍ ടൂ ള്‍ ആ ന്‍ഡ് ഡൈ എഞ്ചിനീയറിങ്ങ് ( പോളിടെക്നിക്കോളേജുക ള്‍ ) ( കാറ്റഗറി നമ്ബ ര്‍ 5/19) തസ്തികയിലേക്ക് ജനുവരി ആറിന് രാവിലെ 10.30 മുത ല്‍ പക ല്‍ 12.15 വരെ ഒഎംആ ര്‍ പരീക്ഷ നടത്തും . അഡ്മിഷ ന്‍ ടിക്കറ്റുക ള്‍ പ്രൊഫൈലി ല്‍ ലഭിക്കും .
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ല്‍ ലക്ചറ ര്‍ ഇ ന്‍ ഇലക്‌ട്രോണിക്സ് എ ന്‍ ജിനിയറിങ്് ( ഗവ . പോളിടെക്നിക് കോളേജുക ള്‍ ) ജനുവരി അഞ്ചിന് രാവിലെ 10.30 മുത ല്‍ പക ല്‍ 12.15 വരെ ഒഎംആ ര്‍ പരീക്ഷ നടത്തും . അഡ്മിഷ ന്‍ ടിക്കറ്റുക ള്‍ പ്രൊഫൈലി ല്‍ ലഭിക്കും .

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
  • പൊലീസ് വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 41/19 പൊലീസ് കോ ണ്‍സ്റ്റബിള്‍ ഇന്ത്യ റിസ ര്‍വ് ബറ്റാലിയ ന്‍ ( റഗുല ര്‍ വിങ് ) ( എ ന്‍സിഎ - എസ്സിസിസി ) () തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബ ര്‍ 31 ന് രാവിലെ ആറിന് തിരുവനന്തപുരം എസ്‌എപി പരേഡ് ഗ്രൗണ്ടി ല്‍ നടത്തും .


പ്രമാണപരിശോധന
  • തിരുവനന്തപുരം ജില്ലയിലെ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 133/18 ട്രേസ ര്‍ തസ്തികയുടെ സാധ്യതാപട്ടികയി ല്‍ ഉ ള്‍പ്പെട്ടവരുടെ പ്രമാണപരിശോധന ഡിസംബ ര്‍ 30, 31 തിയതികളി ല്‍ രാവിലെ പത്ത് മുത ല്‍ പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസി ല്‍ നടത്തും .


Post a Comment

0 Comments