Latest

6/recent/ticker-posts

Header Ads Widget

CHL: അപേക്ഷാത്തീയതി നീട്ടി SSC



കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി 

  • സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ഡിസംബര്‍ 19 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.
  •  നേരത്തെയിത് ഡിസംബര്‍ 15 വരെയായിരുന്നു. 

പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. 

4726 ഒഴിവുകളിലേക്കാണ് ഇത്തവണ എസ്.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

2021 ഏപ്രില്‍ 12-27 തീയതികളിലാകും പരീക്ഷ

Post a Comment

0 Comments