Latest

6/recent/ticker-posts

Header Ads Widget

പി.എസ്.സി അറിയിപ്പുകൾ - അഭിമുഖം - വിവരണാത്മക പരീക്ഷ - ഒ.എം.ആർ പരീക്ഷ - വകുപ്പുതല പരീക്ഷ



 പി.എസ്.സി അറിയിപ്പുകൾ

അഭിമുഖം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാ ഭ്യാസ വകുപ്പിൽ അസി. പ്രഫസ്ർ ഇൻ ബയോകെമിസ്ട്രി (രണ്ടാം

എൻ.സി.എ എൽ.സി./എ.ഐ)(കാറ്റഗറി നമ്പർ 34121) തസ്തികയുടെ അഭിമുഖപരീക്ഷ ഏപ്രിൽ 22ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും


വിവരണാത്മക പരീക്ഷ

കോളജ് വിദ്യാഭ്യാസ വകുപ്പിൽഅസി. പ്രഫസർ ഇൻ ബിസിനസ്അഡ്മിനിസ്ട്രേഷൻ (കാറ്റഗറി നമ്പർ 46/20)തസ്തികയിലേക്ക് ഏപ്രിൽ20ന് രാവിലെ 7.30 മുതൽ 10.00 വരെ നടത്തുന്ന വിവരണാത്മക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. 


ഒ.എം.ആർ പരീക്ഷ

കെമിക്കൽ എക്സാമിനേഴ്സ്ലബോറട്ടറിയിൽ സയൻറിഫിക്ഓഫിസർ (കാറ്റഗറി നമ്പർ 308/19)രാവിലെ 7.30 മുതൽ 9.15 വരെ ഒ.തസ്തികയിലേക്ക് ഏപ്രിൽ 13 ന്എം.ആർ പരീക്ഷ നടത്തും. പ്ലസ്ടു യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2021 ഏപ്രിൽ 10ന് ഉച്ചക്ക് 1.30മുതൽ3.15 വരെ  പൊതു പ്രാഥമികപരീക്ഷ (ഒ.എം.ആർ- സ്റ്റേജ് 1) തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്,പി.എസ്.സി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ (അസ്സൽ) എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ 1.30ന് മുമ്പ്ഹാജരാകണം.


വകുപ്പുതല പരീക്ഷ

2021 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ വെബ്സൈറ്റിൽ.