Latest

6/recent/ticker-posts

Header Ads Widget

ഐ.ഐ.ടി ബോംബെയിൽ പി.ജി, പിഎച്ച്.ഡി പ്രവേശനം



ഇന്ത്യൻ ഇൻസ്മിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ബോംബെ 2021-22 വർഷം നടത്തുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 

വിജ്ഞാപനം www.iitb.ac.inൽ. .

പിഎച്ച്ഡി: 


യോഗ്യത-ME/M.Tech/BE/B.TECH/MSC/

മാസ്റ്റേഴ്സ് ഡിഗ്രി (ആർട്സ് ആൻഡ് കോ മേഴ്സ്) മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ യോഗ്യതയിൽ CGPI യിൽ കുറയാതെ വിജയിച്ചിരിക്കണം. 

പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ്/യു. ജി.സി നെറ്റ് DST-INSP ഫെലോഷിപ്പ് യോഗ്യതയുണ്ടാകണം. 

രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.


എം ടെക്: യോഗ്യത-ബി.ഇ ബി.ടെക് ബിആർക്/MSC/MCA/ MBBS/BDS/ ബി പ്ലാനിങ്/ബി. ഫാം/എം.ഫാം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറ യാതെ വിജയിച്ചിരിക്കണം. പ്രാബല്യത്തിലുള്ള സ്റ്റേറ്റ് യോഗ്യത ഉണ്ടാകണം.

എം.എസ് റിസർച്: യോഗ്യത- ബി.ഇ/ബി.ടെക്/MSC/MCA 60 ശതമാനം മാർക്കിൽ/ തത്തുല്യ CCPAയിൽ കുറയാതെ വിജയി ച്ചിരിക്കണം. പ്രാബല്യത്തിലുള്ള ഗേറ്റ് കോർ ഉണ്ടായിരിക്കണം. 

എം.ടെക്+പിഎച്ച്.ഡി (ഡ്യൂവൽ ഡിഗ്രി), യോഗ്യത എം.ടെക് പ്രോഗ്രാമിനുള്ള തന്നെ. 

ഇതിനുപുറമെ, എം.ഫിൽ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ്), എം.എസ്.സി-പിഎച്ച്.ഡി (ഡുവൽ ഡിഗി ഇൻ എനർജി), മാസ്റ്റർ ഇൻ പബ്ലിക് പോളിസി, ഡ്യൂവൽ ഡിഗ്രി ഇൻ എനർജി) പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.


യോഗ്യതാ മാനദണ്ഡങ്ങൾ,

തെരഞ്ഞെടുപ്പ് നടപടിക്രമം ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ

ബോഷർ http://www.iitb.ac.in ൽ ലഭ്യമാണ്. 

അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം.


എം.ടെക്/എം.ടെക് + പിഎച്ച്ഡി ഡ്യൂവൽ ഡിഗ്രി) / MS റിസർച് പ്രാഗ്രാമുകൾക്ക് ഏപ്രിൽ 10 വരെയും പിഎച്ച്.ഡിക്ക് ഏപ്രിൽ 12 വരെയും M.Sc-Ph.d (ഡ്യൂവെൽ ഡിഗ്രി) എനർജി പ്രാഗ്രാമിന്ഏപ്രിൽ 16 വരയും എം. ഫിൽ കോഴ്സിന് ഏപ്രിൽ 28 വരയും മാസ്റ്റർ ഇൻ പബ്ലിക് പോളിസിക്ക് ഏപ്രിൽ 30 വരെയും ഡ്യൂവൽ  ഡിഗ്രി) MA+Phd (ഫിലോസഫിയും ഏപ്രിൽ 23 വരെ അപേക്ഷകൾ സ്വീകരിക്കും. 


Important Links

Apply Online

Click Here