വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 716 അപ്രെന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- പത്താംക്ലാസും ഐ.ടി.ഐയുമാണ് യോഗ്യത
- 15 വയസ്സു മുതൽ 24 വരെയുള്ളവർക്ക് അപേക്ഷിക്കാം.
- എ സ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ഇളവുണ്ട്
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30
- Name of the Post: West Central Railway Trade Apprentice
- Last Date: 30 -04-2021
- Total Vacancy: 716
ഒഴിവുകൾ:
- ഇലക്ട്രീഷൻ-135
- ഫിറ്റർ-102
- വെൽഡർ73
- ഇലക്ട്രോണിക്സ്-30
- പ്ലബർ58
- വയർമാൻ-50
- കമ്പ്യൂട്ടർ ഓപറേറ്റർ-10
- മെക്കാനിസ് 5
- ലാബ്അസിൻറ്-2
- ഡ്രാഫ്റ്റ്മാൻ-5
അപേക്ഷ ഫീസ്:
- 170 രൂപയാണ് അപേക്ഷ ഫീസ്
Important Links |
|
Apply Online |
|
Notification |