Latest

6/recent/ticker-posts

Header Ads Widget

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ജൂൺ 20ന് പ്രസിദ്ധീകരിക്കും



കോവിഡ് കാരണം റദ്ദാക്കിയ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയുടെ ഫലം ജൂൺ 20ന് പ്രഖ്യാപിക്കും. വിദ്യാർഥികൾക്ക് മാർക്ക് നൽകേണ്ട വ്യവസ്ഥ സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ പുറത്തുവിട്ടു. 




ഓരോ വിഷയത്തിനും ആകെ നൂറു മാർ ക്കാണ്. 

അതിൽ 20 മാർക്ക് ഇൻറണൽ അസസ്മെൻറിനാണ്. 

ശേഷിക്കുന്ന 80ൽ എത്ര നൽകണ മെന്ന് നിശ്ചയിക്കുന്നത് വിദ്യാഭ്യാ സവർഷത്തിൽ എഴുതിയ വിവിധ പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. 


പ്രിൻസിപ്പൽ അധ്യക്ഷനായ എട്ടംഗ സമിതിയുടെ വിലയിരുത്തലിന് ശേഷമാകണം അന്തിമ ഫല പ്രഖ്യാപനം.



മാർക്ക് നൽകുന്ന കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്നുംഏതെങ്കിലും തരത്തിൽ അനധികൃതമായി മാർക്ക് നൽകിയാൽ പിഴയും അയോഗ്യതയും കൽപിക്കുമെന്നും ഉത്തരവിലുണ്ട്.