Latest

6/recent/ticker-posts

Header Ads Widget

പ്ലസ് ടു വിജയിച്ചവർക്ക് ആർമി, എയർഫോഴ്‌സ്, നേവി, നേവൽ അക്കാദമി പ്രവേശനത്തിന് NDA പരീക്ഷ: അപേക്ഷ ക്ഷണിച്ചു


🔲 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി (UPSC NDA/ NA II Exam 2 2021) വിജ്ഞാപനം  പുറത്തിറങ്ങി .

🔲 യു.പി.എസി.സിയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ജൂൺ 29 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.



🔲 പ്ലസ് ടു സയൻസ് വിജയിച്ചവർക്ക് എല്ലാ മേഖലയിലേക്കും അപേക്ഷ സമർപ്പിക്കാം.  

🔲 ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് പ്ലസ് ടു വിജയിച്ചവർക്ക് ആർമിയിലേക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനാവുക. 

🔲 2021 സെപ്റ്റംബർ 5 നാണു NDA പരീക്ഷ നടക്കുക.

🔲 അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരൻമാരായിരിക്കണം. 

🔲 ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്.  സംവരണ വിഭാഗക്കാർക്ക് ഫീസില്ല.

🔲 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയവിൽ മാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.




അപേക്ഷിക്കേണ്ട വിധം:

◾ എൻ.ഡി.എ 2 പരീക്ഷയ്ക്കായി അപേക്ഷിക്കാൻ ആദ്യം upsconline.nic.in അല്ലെങ്കിൽ upsc.gov.in സന്ദർശിക്കുക.

◾ Online Applications for Various Exams of UPSC എന്ന ലിങ്കിനുള്ളിൽ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. 

◾ നിർദേശങ്ങൾ വിശദമായി മനസ്സിലാക്കിയതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം. 

◾ അപേക്ഷാ ഫീസ് ഓൺലൈന‍ായി അടയ്ക്കുക.


🔲  Notification

🔲  Apply Online