Latest

6/recent/ticker-posts

Header Ads Widget

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി


കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു.


✅ 01/ 01/2020 മുതൽ 31/ 07/2021 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർഥികൾക്ക്  31/ 10/2021 വരെ സമയമുണ്ട്.

❇️ 2019 മാർച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷൻ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാർഥികൾക്ക്  31/ 10/2021 വരെ സമയം ദീർഘിപ്പിച്ചു. 

⛔️ എസ്.സി/എസ്.റ്റി ഉദ്യോഗാർഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.


✳️ 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജസ്‌ട്രേഷൻ/ സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർഥികൾക്ക് ഒക്‌ടോബർ 31 വരെ നേരിട്ടോ മറ്റൊരാൾ മുഖേനയോ അസൽ സർട്ടിഫിക്കറ്റുമായെത്തി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരിശോധന നടത്താം.


⚠️ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് ഓക്‌ടോബർ 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാം.


Most Useful Links 


Helpline telephone No. s (10:00 AM to 5:00 PM)
  • Trivandrum
  • +91 8086363600
  • Kollam
  • +91 9495822263
  • Pathanamthitta
  • +91 7025714308
  • Alappuzha
  • +91 9744291778
  • Kottayam
  • +91 9495180634
  • Idukki
  • +91 9605860819
  • Ernakulam
  • +91 9400239551
  • Thrissur
  • +91 8301040684

  • Malappuram
  • +91 8943816209
  • Palakkad
  • +91 8304859398
  • Kozhikode
  • +91 8301931127
  • Wayanad
  • +91 8113939950
  • Kannur
  • +91 9497606298
  • Kasargod
  • +91 9747280634
  • Employment Directorate
  • +91 4712301249