Latest

6/recent/ticker-posts

Header Ads Widget

കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 


പരീക്ഷാഫലം 

  • 2021ഫെബ്രുവരിയിൽ നടത്തിയ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്- 2011ീം) നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
  • 2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (2018 അഡ്മിഷൻ - റെഗുലർ, 2017 അഡ്മി ഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാ ഫ ലം പ്രസിദ്ധീകരിച്ചു. 


ടൈംടേബിൾ 

  • 2021 സെപ്റ്റംബർ 2,7 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡാറ്ററിംഗ് ടെക്നോളജി (2018 സ്ട്രീം റെഗുലർ/ ഇം പൂവ്മെന്റ്/സപ്ലിമെന്ററി, 2014 സ്‌കീം  - സപ്ലി മെന്ററി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 


പുതുക്കിയ ടൈംടേബിൾ 

  • 2021സെപ്റ്റംബർ 1ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ് ആ ൻഡ് ആർട്ട് ഹിസ്റ്ററി) പരീക്ഷകൾ സെപ്റ്റംബർ 20 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. 


അപേക്ഷ ക്ഷണിച്ചു. 

  • കാര്യവട്ടം യൂനിവേഴ്സിറ്റി എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്, ഇൻഫർ മേഷൻ ടെക്നോളജി) എൻ.ആർ.ഐ. സീറ്റുകളിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. 
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. 
  • വിശദവിവരങ്ങൾ www.ucek.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.