Latest

6/recent/ticker-posts

Header Ads Widget

കേരളസര്‍വകലാശാല ബിരുദപ്രവേശനം: അപേക്ഷിക്കുതിനുളള തീയതി ആഗസ്റ്റ് 27 വരെ നീട്ടി



കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും യു.ഐ.റ്റി.കളിലേയും ബിരുദപ്രവേശനത്തിന് അപേക്ഷിക്കുതിനുളള അവസാന തീയതി ആഗസ്റ്റ് 27 വരെ നീട്ടിയിരിക്കുന്നു.
 
ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗപെടുത്താം