Latest

6/recent/ticker-posts

Header Ads Widget

സഹായ ഹസ്തം പദ്ധതി - വിധവകൾക്കും മക്കൾക്കും സഹായത്തിന് അപേക്ഷിക്കാം



വിധവകൾക്കും അവരുടെ മക്കൾക്കുമായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ നൽകാം സെപ്റ്റംബർ 15ന് മുൻപ് www.schemes.wcd.kera.gov.in വെബ്സൈറ്റിൽ അപേക്ഷിക്കുക

 വിശദവിവരങ്ങൾ ഐ സി ഡി എസ് പ്രോജക്ട് ഓഫീസുകളിൽ ലഭിക്കും


Important  Links