Trending

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ



ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരിക്ഷ 

2011 മുതൽ 2013 വരെ വിശനം എസ് ഡി.ഇ., 2009 മുതൽ 2013 വരെ പ്രാവശം അഫിലിയേറ്റഡ് കോളേജുകൾ  എന്നിവയിലെ 1, 2, 4 സെസ്റ്റർ ബിരുദ വിദ്യാർത്ഥികളിൽ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 

  • ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതിയതി ഒക്ടോബർ 20 ആണ്. 
  • 500 മൂപയാണ് രജിസ്ട്രേഷൻ ഫീസ് 
  • സർവകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം, പരിക്ഷാ തീയജി, ഫീസ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ അറിയിക്കും

പരീക്ഷാ ഫലം 

2019 പ്രവേശനം  ഒന്നാം സെമസ്റ്റർ എം. ഫിൽ. മൈക്രോ ബയോളജി,  ബയോ കെമിസ്ട്രി നവംബർ 2019 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ എം.ഫിൽ, തിയേറ്റർ ആർട്സ് 2017 പ്രവേശനം ഒക്ടോബർ 2018 പരീക്ഷയുടെയും 2019 പ്രവേശനം  നവംബർ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു .

 

പുനർമൂല്യ നിർണയാപേക്ഷ 

അദീബി ഫാസിൽ  പ്രിലിമിനറി1, 2, അവസാന വർഷ ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. 

  • പ്രിലിമിനറി രണ്ടാം വർഷ പരീക്ഷയുടെ പുനർ മൂല്യ നീർണയത്തിന് 30 വരെ ഓൺലൈനായി അ പേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ഒക്ടോബർ  3ന് മുമ്പായി പരീക്ഷാഭവനിൽ ലഭ്യമാക്കണം. 
  • ഒന്ന്, അവസാന വർഷ പരീക്ഷകളുടെ  പുനർമൂല്യനിർണയ തീയതി പിന്നീട് അറിയീക്കും 


കൊവിഡ് സ്പെഷൽ പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

നാലാം സെമസ്റ്റർ എം.പി. എഡ്. ജൂലൈ 2020, റെഗുലർ , സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ  പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ. 


പരീക്ഷാ അപേക്ഷ 

നാലാം സെമസ്റ്റർ എം.പി.എഡ് 2019 പ്രവേശനം ഏപ്രിൽ 2021 റഗുലർ പരീക്ഷ ക്കും 2016 മുതൽ 2018 വരെ പ്രവേശനം ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം 


പരീക്ഷ 

അഫിലിറ്റഡ് കോളജുകൾ, എസ് ഡി.ഇ. പ്രവറ്റ് രജിസ്ട്രേഷൻ സി.യു. സി.ബി.സി.എസ്.എസ് യ. ജി. നാലാം സെമസ്റ്റർ ബിരുദ കോംപ്ലിമെന്ററി കോഴ്സുകളുടെ 2016 മുതൽ 2011 വരെ പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി ഇംപൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം നാ ലാം സെമസ്റ്റർ ൽ ബിരുദ കോഴ്സുകളുടെ എ പ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇപൂവ് മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷകളും 28 ന് തുടങ്ങും. വിശദമായ ടൈംടേബിൾ വെബ് സൈറ്റിൽ. 


ഈ മാസം 1, 3 തീയതികളിൽ നട ത്താൻ നിശ്ചയിച്ചിരുന്ന എസ് ഡി.ഇ. സി.ബി.സി.എസ്.എസ് പി. ജി. 2019 സ് കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി. എപിൽന് 2020ലർപരീ കളും 2016 മുതൽ 2011 വരെ പ്രവേശനം പീവിയസ് ഒന്ന്, രണ്ട് സെമസ്റ്റർ പി. ജി. സ പ്ലിമെന്ററി, ഇംപൂവ്മെന്റ് പരീക്ഷകളും  20, 22, തീയതികളിൽ നടക്കും 


Website: https://uoc.ac.in/

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post