Trending

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം | അവസാന തീയതി ഒക്‌ടോബര്‍ 25

 


അഫിലിയേറ്റഡ് കോളേജുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം മുതല്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

സര്‍വകലാശാലക്കു കീഴിലുള്ള 9 ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 


അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 25. 


അപേക്ഷാ ഫീസ്

  • എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 രൂപ
  • മറ്റുള്ളവര്‍ക്ക് 280 രൂപ


വിശദവിവരങ്ങള്‍ക്ക് 

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post