Trending

PSC അധ്യാപകരെ വിളിക്കുന്നു |ശമ്പളം:₹ 55200- ₹ 1,15,300 - അവസാന തീയതി: 03.11.2021 | Kerala psc notfication for Political science teachers



ഹയർ സെക്കണ്ടറി  സ്കൂളുകളിൽ അധ്യാപകരാവാം. കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളികൾ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഒഴിവുകളിലേക് കേരള പി സ് സി അപേക്ഷ ക്ഷണിച്ചു,


കേരള PSC  റിക്രൂട്ട്മെന്റ് 2021 - ഹൈലൈറ്റുകൾ

  • സ്ഥാപനം : കേരള പബ്ലിക് സർവീസ് കമ്മീഷൻ
  • പോസ്റ്റിന്റെ പേര്:ഹയർ സെക്കണ്ടറി  അധ്യാപകർ -പൊളിറ്റിക്കൽ സയൻസ് 
  • വകുപ്പ്: വിദ്യഭ്യാസ വകുപ്പ് 
  • ജോലിയുടെ തരം: കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള റിക്രൂട്ട്മെന്റ് 
  • കാറ്റഗറി നമ്പർ: : 389/2021
  • ജോലി സ്ഥലം: കേരളം
  • ശമ്പളം: ₹ 55200- ₹ 1,15,300
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷിക്കേണ്ട അവസാന തീയതി: 03.11.2021


പ്രായ പരിധി

  • 20-40 (02.01.1981 നും 01.01.2001 നും ഇടയിൽ ജനിച്ചവർ  
  • രണ്ട് തീയതികളും ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ മാത്രം  അപേക്ഷിക്കുക


യോഗ്യത

  • കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് 50% ൽ കുറയാത്ത മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ  കേരളത്തിൽ ഒരു സർവകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യത.
  • ബന്ധപ്പെട്ട  വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ അതിന് തത്തുല്യമായ വിഷയത്തിൽ  കേരളത്തിലെ ഒരു സർവകലാശാല അംഗീകരിച്ച യോഗ്യത.


അപേക്ഷിക്കേണ്ട വിധം

✅ ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

✅ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

✅ ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

✅ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2010 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

✅ ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

✅ നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

✅ ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

✅ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 നവംബർ 03


Most Useful Links 

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post