Latest

6/recent/ticker-posts

Header Ads Widget

നീറ്റ്​ അപേക്ഷകരുടെ ശ്രദ്ധക്ക്​: തിരുത്തൽ ഇന്ന് രാത്രി വരെ മാത്രം - അപേക്ഷ ഒന്നുകൂടി പരിശോധിച്ച്​ ഉറപ്പാക്കണമെന്ന്​ NTA


 

നീറ്റ്​ അപേക്ഷകരുടെ ശ്രദ്ധക്ക്​:  തിരുത്തൽ  ഇന്ന് രാത്രി വരെ മാത്രം - അപേക്ഷ ഒന്നുകൂടി പരിശോധിച്ച്​ ഉറപ്പാക്കണമെന്ന്​ NTA 


നീറ്റ്​ യു.ജി പരീക്ഷക്ക്​ വേണ്ടി സമർപ്പിച്ച ഒാൺലൈൻ അപേക്ഷകളിൽ തിരുത്തലിനുള്ള അവസാന അവസരം വ്യാഴാഴ്​ച രാത്രി 11.50ന്​ അവസാനിക്കും.


അപേക്ഷയിൽ ജെൻഡർ, പൗരത്വം (നാഷനാലിറ്റി), ഇ-മെയിൽ, കാറ്റഗറി, സബ്​ കാറ്റഗറി തുടങ്ങിയവയിലാണ്​ തിരുത്തൽ അനുവദിക്കുക. 


അപേക്ഷകർ ഇ-മെയിൽ വിലാസം ഒരിക്കൽ കൂടി പരിശോധിച്ച്​ ഉറപ്പാക്കണമെന്ന്​ എൻ.ടി.എ പ്രസിദ്ധീകരിച്ച സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്​.


അപേക്ഷയിൽ നൽകുന്ന ഇ-മെയിൽ വിലാസത്തിലായിരിക്കും പരീക്ഷയുടെ സ്​കാൻ ചെയ്​ത ഒ.എം.ആർ ഉത്തരക്കടലാസി​െൻറ പകർപ്പും സ്​കോർ കാർഡും അയക്കുക.


Website