Trending

ബി.എസ്.സി.നേഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് - വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു



സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2021-22 വർഷത്തെ ബി.എസ്.സി.നേഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ (Verified data)വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.



♦️ അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം.

♦️ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 15-10-2021ന് വൈകിട്ട്  5ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.


പ്രത്യേകം ശ്രദ്ധിക്കുക 

പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കുകയില്ല

വിവരങ്ങൾ പരിശോധിച്ച് വരൂത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള 

സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതു കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർത്ഥികൾ തന്നെയാകും ഉത്തരവാദി.

ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. 


അപേക്ഷയിലുള്ള ന്യൂനതകൾ എങ്ങിനെ പരിഹരിക്കാം - Clcik Here


കൂടുതൽ വിവരങ്ങൾ


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post