Header Ads

About





വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ വരുന്ന മാറ്റങ്ങളും അറിവുകളും വിദ്യാർഥികളിലേക്കും യുവജനങ്ങളിലേക്കും  പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പോർട്ടൽ പ്രവർത്തിക്കുന്നത്. ശരിയായ അറിവുകൾ കൃത്യമായ സമയത്ത് ലഭിക്കാതെ പോകുന്നത് പലപ്പോഴും അവസരങ്ങൾ നഷ്ട്മായിപ്പോവാൻ ഇടയാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകളിൽ സജീവമായ പുതിയ തലമുറക്ക് വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ  അവരിലേക്ക് എത്തിക്കുക എന്നതും ഈ പോർട്ടൽ ലക്‌ഷ്യം വെക്കുന്നു.

E-mail :    info.careerbee@gmail.com






Blogger പിന്തുണയോടെ.